മെറ്റാബോളിസം വര്‍ധിപ്പിച്ച് ശരീരത്തില്‍ അടിയുന്ന കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കഴിവ് കറുവപ്പട്ടക്ക് ധാരാളമുണ്ടെന്നാണ് യുഎസ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കറുവപ്പട്ടയുടെ എണ്ണക്ക് ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ നേരിട്ട് നശിപ്പിക്കാനുള്ള കഴിവുണ്ട്. കറുവപ്പട്ട തികച്ചും പ്രകൃതിദത്തമായതിനാല്‍ മറ്റു പാര്‍ശ്വഫലങ്ങളുമില്ല. അതിനാല്‍ തന്നെ ഭക്ഷണക്രമത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.