ഞായറാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ് സിയും അത്‌ലറ്റിക്കോ കൊൽക്കത്തയും ഏറ്റുമുട്ടും. മാർച്ച് ഏഴിനായിരിക്കും ചെന്നൈയ്ന്‍ എഫ് സിയും എഫ് സി ഗോവയും തമ്മിലുള്ള രണ്ടാം പാദമത്സരം.എട്ടാം തീയതിയായിരിക്കും കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കില്‍ ബെംഗളൂരു എഫ് സിയും എ ടി കെയും തമ്മില്‍ രണ്ടാംപാദ സെമി മത്സരം നടക്കുന്നത്.മാര്‍ച്ച് 14-ന് ഗോവയിലാണ് ഫൈനല്‍ മത്സരം.