ബ്രസീലിനെ നേരിടാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു, മെസ്സിയും ഡിബാലയും ടീമില്‍

അഭിറാം മനോഹർ

തിങ്കള്‍, 3 മാര്‍ച്ച് 2025 (15:37 IST)
ഉറുഗ്വെയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ദേശീയ ടീം ലിസ്റ്റ് പ്രഖ്യാപിച്ചു. ലയണല്‍ മെസ്സിയും ഡിബാലയും യുവതാരം ക്ലൗഡിയോ എച്ചുവേറിയും ടീമിലുണ്ട്.
 
 മാര്‍ച്ച് മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള പ്രാഥമിക ടീമിനെയാണ് പ്രഖ്യാപിച്ചത്. ലാറ്റിനമേരിക്കയിലെ കരുത്തരായ ഉറുഗ്വെയ്ക്കും ബ്രസീലിനുമെതിരെയാണ് അര്‍ജന്റീനയുടെ വരാനിരിക്കുന്ന മത്സരങ്ങള്‍.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍