പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന 'ഡോണ്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.അടുത്ത മാസം ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത.സത്യരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.