നടി ശാലിന്‍ സോയ സിനിമ സംവിധായികയാകുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 14 ജൂണ്‍ 2022 (15:33 IST)
സിനിമ നടി ശാലിന്‍ സോയ സംവിധായികയാകുന്നു. താരം ആദ്യമായി ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. തിരക്കഥയും ശാലിനി തന്നെയാണ് ഒരുക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

ഒരു സാധാരണ ഇടത്തരം കുടുംബത്തിലെ ജീവിതകഥയാണ് സിനിമ പറയുന്നത്.രശ്മി ബോബന്‍, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

ശരത് കുമാര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് അക്ഷയ്കുമാറുംഡാണ്‍ വിന്‍സെന്റാണ് സംഗീതമൊരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍