വീണ്ടും ഒരു സി ബി ഐ സ്റ്റോറി പറയാം എന്നല്ലാതെ മറ്റ് നാല് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തതാണ് മമ്മൂട്ടിയുടെ ത്രില്ല് നഷ്ടപ്പെടുത്തിയതെന്നറിയുന്നു. സിബിഐ സിനിമ നടക്കില്ലെങ്കിലും കെ മധു – എസ് എന്‍ സ്വാമി ടീമിന്‍റെ സിനിമയില്‍ മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.