മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം, മൂന്ന് നായികമാര്‍, ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പേരായില്ല !
ആറാട്ടിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ 3 നായികമാരുണ്ട്. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിനയ് റായ് മമ്മൂട്ടിയുടെ വില്ലനായി ചിത്രത്തില്‍ വേഷമിടും.ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.