കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിയായി ആന്റണി വര്‍ഗീസ്, ഒപ്പം കട്ടക്ക് പിടിച്ചു നില്‍ക്കാന്‍ പിള്ളേരെ ആവശ്യമുണ്ട്, കാസ്റ്റിംഗ് കോള്‍

കെ ആര്‍ അനൂപ്

ബുധന്‍, 8 ഡിസം‌ബര്‍ 2021 (08:47 IST)
ആന്റണി വര്‍ഗീസ് കോളേജ് വിദ്യാര്‍ത്ഥിയായ എത്തുന്ന പുതിയ ചിത്രം വരുന്നു. ഡോ പോള്‍സ് എന്റ്റര്‍റ്റേന്‍മന്റ്റ് സിന്റെ ബാനറില്‍ ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാള്‍ പുറത്ത്.
 
കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയായാണ് ആന്റണി സിനിമയിലെത്തുന്നത്. ഒപ്പം കട്ടക്ക് പിടിച്ച് നില്‍ക്കാന്‍ പോന്ന സ്വന്തം കഴിവില്‍ അളവറ്റ വിശ്വാസമുള്ളവരും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനി യുവതി യുവാക്കളെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by antony varghese (@antony_varghese_pepe)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍