പൃഥ്വിരാജ് അള്‍ജീരിയയിലേക്ക്, 'ആടുജീവിതം' ഷൂട്ടിംഗ് തുടങ്ങുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 2 മാര്‍ച്ച് 2022 (15:00 IST)
കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ് ആടുജീവിതത്തില്‍ വീണ്ടും ചേരും. ടീമിനൊപ്പം ചേരും മുമ്പ് താനൊരു ഇടവേള എടുക്കുകയാണെന്നും കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണെന്നും നടന്‍ പറയുന്നു.
 
അള്‍ജീരിയയില്‍ ഉടന്‍ തന്നെ ഷൂട്ടിങ് ആരംഭിക്കും. അതിനുശേഷം ജോര്‍ദാനിലേക്ക് മാറും.
 
പൃഥ്വിരാജ് ഒടുവിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയത് കടുവ ആയിരുന്നു. നടന്‍ സംവിധാനം ചെയ്ത ബ്രോ ഡാഡിയിലാണ് പൃഥ്വിരാജിനെ അവസാനമായി കണ്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍