അജിത്തിന്റെ ‘യെന്നൈ അറിന്താല്‍‘ തകര്‍പ്പന്‍ ടീസര്‍ കാണാം

വ്യാഴം, 4 ഡിസം‌ബര്‍ 2014 (14:16 IST)
അജിത്ത് നായകനാകുന്ന ഗൗതം മേനോന്‍ ചിത്രം യെന്നൈ അറിന്താലിന്റെ ടീസര്‍ പുറത്തിറങ്ങി.ചിത്രത്തില്‍ ത്രിഷയും അനുഷ്‌കയുമാണ് അജിത്തിന്റെ നായികമാര്‍, അരുണ്‍ വിജയ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഹാരിസ് ജയരാജും ഗൌതം മേനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം പൊങ്കലിനാണ് റിലീസാകുക.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക