നടി അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഇതേതുടർന്ന് വൻ വിവാദമായിരുന്നു ഉണ്ടായത്. അമ്പിളിദേവി ചതിച്ചുവെന്ന രീതിയിൽ മുൻഭർത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചത് സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ, ഇപ്പോഴിതാ, പുതിയ വിവാദങ്ങൾക്ക് തിരി തെളിഞ്ഞിരിക്കുകയാണ്.