വിജയ് സിനിമ തിരക്കുകളിലാണ്. ആരാധകര്‍ക്ക് ഈ വര്‍ഷം തന്നെ വിജയുടെ ഒരു ചിത്രം കൂടി കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.ദളപതി 66 ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും.സോഷ്യല്‍ മെസേജുള്ള ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.