രാവിലെ ഡാന്‍സ് പ്രാക്ടീസിനു എത്തിയ സണ്ണി ലിയോണ്‍ അത്ര ഊര്‍ജ്ജവതിയായല്ല വീഡിയോയില്‍ കാണപ്പെടുന്നത്. രാവിലെ ചായ കുടിക്കുന്നതിനു മുന്‍പുള്ള താന്‍ ഇങ്ങനെയാണെന്നാണ് വീഡിയോ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. ഡാന്‍സ് റിഹേഴ്‌സല്‍ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.