ക്ലാസ്‌മേറ്റ്‌സിലെ റസിയ ആളാകെ മാറി, തിരിച്ചുവരവിന് ഒരുങ്ങി നടി രാധിക

കെ ആര്‍ അനൂപ്

ബുധന്‍, 2 നവം‌ബര്‍ 2022 (12:01 IST)
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയയെ സിനിമ പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല.വിവാഹശേഷം അഭിനയ ജീവിതത്തിന് ചെറിയ ഇടവേള എടുത്തിരുന്ന രാധിക തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radhika Official

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍