രാത്രിയുടെ നിറം, കറുപ്പഴകിൽ നടി പ്രിയങ്ക നായർ

കെ ആര്‍ അനൂപ്

ശനി, 15 ഒക്‌ടോബര്‍ 2022 (09:03 IST)
മലയാള സിനിമയിൽ പതിയെ സജീവമാകുകയാണ് നടി പ്രിയങ്ക നായർ.
ഹെയർസ്‌റ്റൈലിൽ നിരന്തരം പരീക്ഷണങ്ങൾ നടത്താറുള്ള 
 താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by priyanka Nair (@priyankanairofficial)

ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by priyanka Nair (@priyankanairofficial)

കോസ്റ്റ്യൂം:അനു നോബി
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aanu Nobby (@aanunobbyofficial)

ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ട്വൽത്ത് മാനിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍