ഈ നടി ആരാണെന്ന് മനസ്സിലായോ ? വീണ്ടും കിടിലന്‍ ഫോട്ടോഷൂട്ടുമായി പ്രിയങ്ക നായര്‍

കെ ആര്‍ അനൂപ്

ശനി, 13 ഓഗസ്റ്റ് 2022 (10:12 IST)
മലയാള സിനിമയില്‍ സജീവമാണ് പ്രിയങ്ക നായര്‍.മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വെല്‍ത് മാനില്‍ അഭിനയിച്ച നടിയെ പൃഥ്വിരാജിന്റെ കടുവയിലും കണ്ടു. പ്രിയങ്കയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
 
ആല്‍വിന്‍ മലയാറ്റൂര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.മോഡലിങ് രംഗത്ത് നിന്നാണ് നടി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 
2006-ല്‍ പുറത്തിറങ്ങിയ വെയില്‍ എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.പിന്നീട് മലയാള-തമിഴ് സിനിമാലോകത്ത് നടി സജീവമായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Stories by Alwin Malayattoor (@alwinmalayattoor)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍