പിഷാരടി നല്‍കിയ അപേക്ഷയിലൂടെ കൂട്ടുകാരന്‍ ധര്‍മജനും കിട്ടി ഒരു ഓസ്‌കര്‍. കിട്ടിയത് വെറുമൊരു ഓസ്കാറല്ല, നല്ല ഒന്നാന്തരം ‘ഫോട്ടോഷോപ്പ്’ ഓസ്‌കര്‍. അതുകിട്ടിയതാവട്ടെ പിഷാരടി കൂടി അഭിനയിച്ച അനുഭവങ്ങള്‍ പാച്ചാളികള്‍ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയത്തിനും.