മലയാളം സിനിമയിലൂടെ തുടങ്ങി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് നിത്യ മേനോന്‍. നടി മലയാളത്തിലേക്ക് തിരിച്ചുവരുന്ന 19(1)(എ) യുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഇപ്പോഴിതാ നിത്യ മേനോന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.