ദുല്‍ഖറില്‍ തുടങ്ങി പൃഥ്വിരാജ് വരെ,നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം, വിഷസ് കാണാം

കെ ആര്‍ അനൂപ്

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (17:32 IST)
മലയാളത്തിലെ ക്യൂട്ട് നടി നസ്രിയയുടെ 27-ാം ജന്മദിനമാണ് ഇന്ന്.1994 ഡിസംബര്‍ 20 നാണ് നടി ജനിച്ചത്. ആശംസകളുമായി താരത്തിന് അടുത്ത സുഹൃത്തുക്കള്‍ എല്ലാം എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nadiya Moidu (@simply.nadiya)

പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് തുടക്കം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FF (@farhaanfaasil)

ഓം ശാന്തി ഓശാനയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നസ്രിയയ്ക്ക് ലഭിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ഫഹദ് ഫാസിലാണ് നസ്രിയുടെ ജീവിതപങ്കാളി.2014 ഓഗസ്റ്റ് 21 നാണ് ഇരുവരും വിവാഹിതരായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍