മാറ്റി നിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും പണ്ട് കുറച്ചൊക്കെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്കെതിരെ പലരും പ്രവര്‍ത്തിച്ചിരുന്നു എന്ന് ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മാറ്റിനിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും അക്കാലത്ത് ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും നവ്യ പറഞ്ഞു.