മോഹന്‍ലാല്‍-ശ്യാം പുഷ്‌കരന്‍ ചിത്രം ഉടന്‍

ചൊവ്വ, 24 ജനുവരി 2023 (09:30 IST)
മോഹന്‍ലാലും ശ്യാം പുഷ്‌കരനും ഒന്നിക്കുന്നു. മോഹന്‍ലാലുമൊന്നിച്ചുള്ള സിനിമ ഉടനുണ്ടാകുമെന്ന് ശ്യാം പുഷ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
' മോഹന്‍ലാല്‍ ചിത്രം ഉണ്ടാകും. വലിയ താമസമില്ല. അത് നടക്കും. മാസ് ചിത്രമാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പക്ഷേ അത് നടക്കും,' ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍