'ലാലേട്ടനൊപ്പം'; വേറെ ക്യാപ്ഷന്റെ ആവശ്യമില്ലെന്ന് ആര്യ

കെ ആര്‍ അനൂപ്

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (14:46 IST)
മോഹന്‍ലാലിനൊപ്പമുള്ള ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ലാലേട്ടനൊപ്പം ഉള്ള ഫോട്ടോ പങ്കു വെക്കുമ്പോള്‍ വേറെ ക്യാപ്ഷന്റെ കൂടി ആവശ്യമില്ലെന്ന് നടിയും അവതാരകയുമായ ആര്യ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

സോഷ്യല്‍ മീഡിയയിലൂടെ ആര്യ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.സ്വന്തമായി ഒരു ബൊട്ടീകും 'കാഞ്ചിവരം' എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും ആര്യ നടത്തുന്നുണ്ട്. ഓണ്‍ലൈനായാണ് സാരി സെയില്‍സ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍