അനശ്വര രാജന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് മൈക്ക്.ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.