മഞ്ജുവാര്യര്‍ നായികയായെത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രം ഒരുങ്ങുകയാണ്. നിലവില്‍ അജിത്തിന്റെ സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.വലിമൈ സംവിധായകന്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി മഞ്ജു എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.