മമ്മൂട്ടിയുടെ കൂടെ കൂടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒന്നിക്കുമോ എന്നതാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇരുവരുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' കണ്ടതിന് ശേഷം ചിത്രത്തെ പ്രശംസിച്ചു കൊണ്ട് അല്‍ഫോണ്‍സ് പുത്രന്‍ എത്തിയിരുന്നു.