ദിലീപിന്റെയും കാവ്യാ മാധവന്റെയും സിനിമകള്‍ എന്നപോലെ ഇരുവരുടെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ദിലീപിന്റെ മക്കള്‍ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഏറെയാണ്. ഇപ്പോഴിതാ ആരാധകര്‍ പകര്‍ത്തിയ ദിലീപിന്റെ കുടുംബത്തിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.