കീര്‍ത്തി സുരേഷിനും മായ മോഹന്‍ലാലിനും ഇഷ്ടമായി, കല്യാണിയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 3 നവം‌ബര്‍ 2021 (11:55 IST)
നടി കല്യാണി പ്രിയദര്‍ശന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് പറഞ്ഞു കൊണ്ടാണ് താരം പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
 
വളരെ മനോഹരമായിട്ടുണ്ടെന്ന് മായ മോഹന്‍ലാല്‍ ചിത്രത്തിന് താഴെ കുറിച്ചു.
 
 
കീര്‍ത്തി സുരേഷിനും തന്റെ കൂട്ടുകാരുടെ പുതിയ ഫോട്ടോഷൂട്ട് ഇഷ്ടമായി.
 
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ ചിത്രീകരണത്തിലാണ് കല്യാണി ഇപ്പോള്‍. വരനെ ആവശ്യമുണ്ട്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കല്യാണി പ്രിയദര്‍ശന്റെ നാലാമത്തെ മലയാള ചിത്രം കൂടിയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalyani Priyadarshan (@kalyanipriyadarshan)

അതേസമയം ഹൃദയം ജനുവരിയില്‍ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍