‘കടുവ’ ഒടിടി റിലീസിന് ഒരുങ്ങുന്നു, പ്രദർശന തീയതി

Anoop k.r

വെള്ളി, 29 ജൂലൈ 2022 (15:06 IST)
പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ എന്റർടെയ്‌നർ ‘കടുവ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
 
ഓഗസ്റ്റ് 4 ന് ‘കടുവ’ ഒടിടിയിൽ എത്തും.പൃഥ്വിരാജും ഷാജി കൈലാസും തങ്ങളുടെ പുതിയ ചിത്രമായ 'കാപ്പ' ചിത്രീകരണ തിരക്കിലാണ്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോസ്റ്ററുകൾ ഈയടുത്ത് നിർമാതാക്കൾ പുറത്തിറക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍