Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

തായ്ലാന്‍ഡില്‍ അടിച്ചുപൊളിച്ച് ഇന്ദ്രജിത്തും മക്കളും

Phuket Thailand

കെ ആര്‍ അനൂപ്

, ബുധന്‍, 14 ജൂണ്‍ 2023 (15:56 IST)
തായ്ലന്‍ഡിലെ യാത്ര ആവോളം ആസ്വദിക്കുകയാണ് ഇന്ദ്രജിത്തും കുടുംബവും. തായ്ലന്‍ഡില്‍ തന്നെ ഏറ്റവും വലിയ ദീപായ ഫുക്കറ്റ് നിന്നുള്ള ചിത്രങ്ങള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പങ്കുവെച്ചു.ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഇന്ദ്രജിത്താണ്.
 
ആന്‍ഡമാന്‍ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ കടല്‍ത്തീരങ്ങളും മഴക്കാടുകളും പര്‍വ്വതങ്ങളും നിറഞ്ഞ ദ്വീപില്‍ പോവാതെ തായ്ലന്‍ഡില്‍ എത്തുന്ന സഞ്ചാരികള്‍ മടങ്ങില്ല. 48 കിലോമീറ്റര്‍ നീളവും 21 കിലോമീറ്റര്‍ വീതിയും ഉണ്ട് ഫുക്കറ്റിന്.
 
ഫുക്കറ്റില്‍ 32 ചെറുദ്വീപുകളും ഉണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Drishyam 3 : ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലും, റിലീസും ഒരേ ദിവസം