നടി പ്രാച്ചിയെ മറന്നോ? ഹോട്ട് ഫോട്ടോഷൂട്ടുമായി പ്രാച്ചി തെഹ്ലാന്‍

കെ ആര്‍ അനൂപ്

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (20:28 IST)
Prachi Tehlan
മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ ശ്രദ്ധേയമായ നടിയാണ് പ്രാച്ചി തെഹ്ലാന്‍. ഡല്‍ഹി സ്വദേശിയായ താരം ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍പദവി വഹിച്ചശേഷമാണ് മലയാള സിനിമയിലെത്തുന്നത്. വനിതാ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാച്ചി.
 
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prachi Tehlan (@prachitehlan)

ഹിന്ദി ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം രണ്ട് പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.മാമാങ്കത്തിന് ശേഷം നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prachi Tehlan (@prachitehlan)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍