Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

റിലീസ് പ്രഖ്യാപിച്ച് 'ബ്രോ ഡാഡി',എല്‍സിയായി കനിഹ

Bro Daddy | Official Trailer | Mohanlal

കെ ആര്‍ അനൂപ്

, ശനി, 8 ജനുവരി 2022 (14:44 IST)
'ബ്രോ ഡാഡി' ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്.കനിഹ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.
എല്‍സി എന്നാണ് കനിഹയുടെ കഥാപാത്രത്തിന്റെ പേര്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26 ന് സിനിമ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സിനിമയിലെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി'; ആക്രമിക്കപ്പെട്ട നടി 'അമ്മ'യില്‍ നിന്ന് രാജിവെച്ചത് ഇക്കാരണത്താല്‍