കീര്‍ത്തിക്കൊപ്പം നടന്‍ ബിനു പപ്പു, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 16 മെയ് 2022 (10:02 IST)
കീര്‍ത്തി സുരേഷിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് ബിനു പപ്പു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Binu Pappu (@binupappu)

മഹേഷ് ബാബു, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പരശുറാം സംവിധാനം ചെയ്ത 'സര്‍കാരു വാരി പാട്ട' പ്രദര്‍ശനം തുടരുകയാണ്. ആദ്യ രണ്ടു ദിവസംകൊണ്ടുതന്നെ 103 കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ടോവിനോയുടെ കൂടെ കീര്‍ത്തിസുരേഷ് ഒന്നിക്കുന്ന വാശി ജൂണ്‍ 17ന് റിലീസ് ചെയ്യും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keerthy Suresh (@keerthysureshofficial)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keerthy Suresh (@keerthysureshofficial)

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ബിനു പപ്പു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസ് മെയ് 20ന് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി. ടോവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന തല്ലുമാല റിലീസിനായി കാത്തിരിക്കുകയാണ് ബിനു പപ്പു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Binu Pappu (@binupappu)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍