അത് തെളിയിക്കാനായി രണ്ട് ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഒരു അവധിക്കാലത്ത്, ഇടവേള സമയത്ത് എടുത്ത ചിത്രങ്ങളാണിത്. ബിക്കിനി ഒരിക്കലും മോശമായ വേഷമല്ല എന്ന അടിക്കുറിപ്പോടെയാണ് നികേഷ പട്ടേല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ വളരെ മോശം കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്നത്.