താൻ അർത്ഥന വിജയകുമാർ അല്ലെന്നും അർത്ഥന ബിനു ആണെന്നും നടി വ്യക്തമാക്കി. തന്റെ അച്ഛന്‍ വിജയകുമാറും അമ്മ ബിനുവും വിവാഹ മോചനം നേടിയവരാണ്. അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ മകള്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ലെന്നും നറ്റി വ്യക്തമാക്കി.