മൂകാംബിക ക്ഷേത്രത്തില്‍ നടി അനുശ്രീ, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 4 ജൂലൈ 2022 (10:10 IST)
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ക്ഷേത്രദര്‍ശനങ്ങളില്‍ വ്യാപൃതയായി നടി അനുശ്രീ. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിനായി താരം എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 ദാവണിയുടുത്ത് മുല്ലപ്പൂ ചൂടി കയ്യില്‍ കുപ്പിവളകളുമായാണ് താരത്തെ കാണാനായത്. ചിത്രങ്ങള്‍ നടി തന്നെ പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി. ചിത്രത്തില്‍ അനുശ്രീയും ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനുശ്രീ അഭിനയിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍