അനു ഇമ്മാനുവേല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമോ ? സാരിയില്‍ തിളങ്ങി നടി, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ശനി, 24 സെപ്‌റ്റംബര്‍ 2022 (09:12 IST)
മലയാളസിനിമയില്‍ തുടങ്ങി തെലുങ്കില്‍ സജീവമായ നടിയാണ് അനു ഇമ്മാനുവേല്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Emmanuel (@anuemmanuel)

സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായാണ് അനു സിനിമയിലെത്തിയത്. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Emmanuel (@anuemmanuel)

നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറൊ ബിജുവിലൂടെയാണ് നടി ആദ്യമായി നായികയായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Emmanuel (@anuemmanuel)

 2016ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളായ ഓക്‌സിജന്‍, മജ്‌നു നടി അഭിനയിച്ചു. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ അനു മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍