ഹൃദയത്തിലെ മൂന്നാമത്തെ നായിക, അന്നു ആന്റണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 23 മാര്‍ച്ച് 2022 (11:01 IST)
പ്രേക്ഷകര്‍ ഹൃദയംകൊണ്ട് ആശിര്‍വദിച്ച വിജയം എന്നാണ് ഹൃദയം സിനിമയുടെ വിജയത്തെ കുറിച്ച് നിര്‍മാതാക്കള്‍ പറഞ്ഞത്.ചിത്രത്തിലെ മൂന്നാമത്തെ നായിക കൂടിയായ അന്നു ആന്റണിയെ ഓര്‍മ്മയില്ലേ ? നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Annu Antony (@annu.antony)

ആനന്ദത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന് ശേഷം അന്നു ആന്റണിയെ മോളിവുഡില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Annu Antony (@annu.antony)

 നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Annu Antony (@annu.antony)

 ആനന്ദത്തിനു ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ മാസ്റ്റേഴ്സ് അന്നു എടുത്തിരുന്നു. ഏതാനും മാസങ്ങള്‍ നാടകാധ്യാപികയായി നടി ജോലിനോക്കി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Annu Antony (@annu.antony)

 2019 ഒക്ടോബറിലാണ് വിനീത് ശ്രീനിവാസന്‍ ഹൃദയത്തില്‍ അഭിനയിക്കാന്‍ നടിയെ വിളിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍