ഒരു കാര്യം മാത്രം ഓർക്കുക... സിനിമ എന്നത് നമ്മുടെ അന്നമാണെന്ന്; രൂപേഷ് പീതാംബരന് മറുപടിയുമായി സംവിധായകൻ

ഞായര്‍, 10 ഡിസം‌ബര്‍ 2017 (12:17 IST)
നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചിയെ വിമർശിച്ച് രംഗത്തെത്തിയ രൂപേഷ് പീതാംബരന് മറുപടിയുമായി മലയാള സംവിധായകൻ അനിൽ കെ. നായർ. ഒരു സിനിമ ഇറങ്ങി മണിക്കൂറുകളാകുമ്പോളേക്കും മോശം റിവ്യു എഴുതിയത് വലിയ തെറ്റായിപ്പോയെന്നും സിനിമ എന്നത് നമ്മുടെയെല്ലാം അന്നമാണെന്ന കാര്യം രൂപേഷ് മറക്കരുതെന്നും അനിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍