മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ടുകള്‍ കൂടുതലും നടത്താറുള്ള ഫോട്ടോഗ്രാഫറും സംവിധായകനുമാണ് അനീഷ് ഉപാസന. ദിലീപ് ഉള്‍പ്പെടെയുള്ള നടന്മാരുടെയും മറ്റ് സെലിബ്രിറ്റികളുടെയും ഫോട്ടോസ് അദ്ദേഹം എടുക്കാറുണ്ട്.മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ അനീഷ് തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ്.