ഈ കുട്ടികള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സിനിമ താരത്തിന്റെ മക്കള്‍, ആരാണെന്ന് പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 19 ഏപ്രില്‍ 2022 (15:07 IST)
'ശാകുന്തളം' എന്ന നടി സമന്തയുടെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് അല്ലുഅര്‍ഹ. മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളായ അല്ലു അര്‍ജുന്റെ മകള്‍.ഭരത രാജകുമാരിയായാണ് കുട്ടി വേഷമിടുന്നത്.
 
A post shared by Allu Sneha Reddy (@allusnehareddy)

A post shared by Allu Sneha Reddy (@allusnehareddy)

അല്ലു അര്‍ജുന്റെ പുഷ്പ ലൊക്കേഷനിലും അല്ലുഅര്‍ഹ എത്താറുണ്ടായിരുന്നു. അച്ഛനെപ്പോലെ അഭിനയത്തിന്റെ പാത തന്നെ മകളും പിന്തുടരും എന്നാണ് തോന്നുന്നത്.
 
A post shared by Allu Sneha Reddy (@allusnehareddy)

അല്ലു അര്‍ജുനും സ്‌നേഹയ്ക്കും 2014 ഏപ്രില്‍ 3 നാണ് ആണ്‍കുഞ്ഞ് ജനിച്ചത്. 
 
A post shared by Allu Sneha Reddy (@allusnehareddy)

മകന്‍ അയാനിനെ ബേബി ബാബു എന്നാണ് അല്ലു അര്‍ജുന്‍ വിളിക്കാറുള്ളത്.
 
A post shared by Allu Sneha Reddy (@allusnehareddy)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍