തെന്നിന്ത്യൻ സിനിമയിലെ മാതൃക ദമ്പതിമാരായ അജിത്തും ശാലിനിയും ആശുപത്രിയിലേക്ക് മാസ്ക് ധരിച്ചെത്തിയ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിക്കുകയാണ്. ഇരുവരും മാസ്ക് ധരിച്ച് ആശുപത്രി റിസപ്ഷനിൽ സംസാരിക്കുന്ന വീഡിയോ കണ്ട് ആരാധകർക്ക് നേരിയ തോതില്‍ ആശങ്കയുണ്ട്.