അങ്ങനെ ഞാൻ ആയാളുമായി സംസാരിച്ചു. പക്ഷേ ശല്യപ്പെടുത്തുന്നതിന് അയാൾ പറഞ്ഞ കാരണം കേട്ട് ഞാൻ അമ്പരന്നുപോയി. മായാനദി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ച ചില രംഗങ്ങളോട് തനിക്ക് വെറുപ്പാണെന്നും അതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നുമായിരുന്നു അയാളുടെ മറുപടി എന്ന് ഐശ്വര്യ ലക്ഷ്മി ഒരു സ്വകാര്യ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.