അന്നയും റസൂലുമായിരുന്നു ആദ്യം വന്ന ചിത്രം. അത് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ 2014 ല്‍ അരങ്ങേറ്റം കുറിച്ചു. അഹാന നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലൂക്ക. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഹാന ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.