ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ കുട്ടി, മലയാള സിനിമയിലൂടെ തുടക്കം, താരത്തെ മനസ്സിലായോ?

കെ ആര്‍ അനൂപ്

വ്യാഴം, 30 ജൂണ്‍ 2022 (14:54 IST)
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇന്ന് അറിയപ്പെടുന്ന നടിയാണ് അദിതി റാവു ഹൈദരി.2006-ല്‍ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുടെ നായിക മകന്‍ ദുല്‍ഖറിന്റെയും നായികയായി.
 
ദുല്‍ഖറിനൊപ്പം അദിതി പ്രധാന വേഷത്തിലെത്തിയ 'ഹേയ് സിനാമിക' ആണ് നടിയുടെ ഒടുവില്‍ റിലീസായത്.
 
 അദിതിക്ക് പ്രായം 35 ആണ്. 2020ല്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും ആയിരുന്നു നടിയുടെ ഒടുവില്‍ റിലീസായ മലയാള ചിത്രം
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍