നടി അസിന്റെ മകള്‍ വലുതായി, പുതിയ ചിത്രങ്ങളുമായി നടി

കെ ആര്‍ അനൂപ്

വെള്ളി, 15 ജൂലൈ 2022 (15:00 IST)
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും വീട്ടിലെ ചില വിശേഷങ്ങള്‍ നടി അസിന്‍ പങ്കിടാറുണ്ട്. 7 വര്‍ഷത്തോളമായി താരം ഒരു സിനിമ ചെയ്തിട്ട്. 14 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറില്‍ ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെയാണ് നടി സമ്മാനിച്ചിട്ടുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ASIN (@asin.rahul)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ASIN (@asin.rahul)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asin Thottumkal (@simply.asin)

മകളുടെ പുതിയ ചിത്രങ്ങളുമായി അസിന്‍. നാലര വയസുകാരിയായ കുഞ്ഞിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ASIN (@asin.rahul)

 
അറിന്‍ റായിന്‍ എന്നാണ് മകളുടെ പേര്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍