ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന രജീഷ വിജയന്റെ പ്രായം എത്രയെന്നറിയാമോ ?

കെ ആര്‍ അനൂപ്

വെള്ളി, 15 ജൂലൈ 2022 (10:36 IST)
രജീഷ വിജയന്‍ ഉയരങ്ങളിലേക്ക് നടന്നു നീങ്ങുകയാണ്. നിരവധി ചിത്രങ്ങളാണ് നടിയുടെതായി ഇനി വരാനുള്ളത്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.15 ജൂലൈ 1991ന് ജനിച്ച നടിക്ക് 31 വയസ്സ് പ്രായമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

രജീഷ വിജയന്‍ സിനിമയിലെത്തി ആറുവര്‍ഷം പിന്നിടുന്നു. ആദ്യമായി അഭിനയിച്ച 'അനുരാഗ കരിക്കിന്‍ വെള്ളം' തന്നെ നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി.ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആറാം വാര്‍ഷികം ജൂലൈ ഏഴിന് നടി ആഘോഷിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

രജീഷ വിജയന്റെ സിനിമകളാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് .
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍