'അതിരുകളില്ലാത്ത ആവേശത്തോടെയും അഭിമാനത്തോടെയും ജേസണ്‍ സഞ്ജയ്യുടെ അ?രങ്ങേറ്റ സിനിമയെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ അദ്ദേഹത്തിനെ ആശംസിക്കുന്നു',-ലൈക്ക പ്രൊഡക്ഷന്‍സ് സഞ്ജയ് കരാര്‍ ഒപ്പിടുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.