സാനിയ മിര്‍സയുടെ അടിവസ്ത്രം പുറത്തുകാണത്തക്ക രീതിയിലുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്താണ് രാം ഗോപാല്‍ വര്‍മ വിവാദമുയര്‍ത്തിയിരിക്കുന്നത്. ‘തനിക്ക് ടെന്നിസ് കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സ്കര്‍ട്ട് ഇടേണ്ടിവരും എന്നതിനാല്‍ പിതാവ് സമ്മതിക്കുന്നില്ല’ എന്ന് ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സാനിയ മിര്‍സയുടെ ചിത്രം രാം ഗോപാല്‍ വര്‍മ പോസ്റ്റുചെയ്തത്.