മമ്മൂട്ടിക്കും മോഹന്‍ലാലിനും 4.5 കോടി, 2015 വരെ ഡേറ്റില്ല!

തിങ്കള്‍, 29 ജൂലൈ 2013 (15:21 IST)
PRO
സാറ്റലൈറ്റ് അവകാശത്തുകയാണ് ഇന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. സിനിമാക്കാര്‍ അമിതമായി സാറ്റലൈറ്റ് റൈറ്റിനെ ആശ്രയിക്കുന്നതിനാല്‍ സിനിമയുടെ തമ്പുരാക്കന്‍‌മാര്‍ ഇപ്പോള്‍ ചാനല്‍ മുതലാളിമാരാണെന്നതാണ് സത്യം.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് എന്നീ താ‍രങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാറ്റലൈറ്റ് റൈറ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെ സിനിമകള്‍ക്ക് മിനിമം നാലരക്കോടി രൂപ സാറ്റലൈറ്റ് അവകാശത്തുകയായി ലഭിക്കും.

ദിലീപ്, പൃഥ്വിരാജ് എന്നിവരുടെ സിനിമകള്‍ക്കും നാലുകോടിക്ക് മേല്‍ സാറ്റലൈറ്റ് റൈറ്റ് ലഭിക്കുന്നു. ദിലീപിന്‍റെയും പൃഥ്വിരാജിന്‍റെയും ചിത്രങ്ങളുടെ നിര്‍മ്മാണച്ചെലവ് സാറ്റലൈറ്റ് റൈറ്റ് കൊണ്ടുതന്നെ ഏകദേശം തിരിച്ചുപിടിക്കുന്നു.

എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ സാറ്റലൈറ്റ് റൈറ്റുകൊണ്ടുമാത്രം ലാഭം നേടില്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ഇപ്പോള്‍ മിനിമം ചെലവ് എട്ടുകോടി രൂപയാണ്. അഞ്ചുകോടിയോളം സാറ്റലൈറ്റ് അവകാശത്തുകയായി കിട്ടുമെങ്കിലും ബാക്കി തുക തിയേറ്ററുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും മാത്രമേ ലഭിക്കുകയുള്ളൂ. എന്തായാലും 2015 വരെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഡേറ്റുകള്‍ ലോക്ക് ചെയ്തിരിക്കുകയാണ്.

അടുത്ത പേജില്‍ - മിനിമം ഒരുകോടിയെങ്കിലും സാറ്റലൈറ്റ് അവകാശത്തുക ലഭിക്കുന്ന താരങ്ങള്‍

PRO
1. ഫഹദ് ഫാസില്‍

അടുത്ത പേജില്‍ - മിനിമം ഒരുകോടിയെങ്കിലും സാറ്റലൈറ്റ് അവകാശത്തുക ലഭിക്കുന്ന താരങ്ങള്‍

PRO
2. അനൂപ് മേനോന്‍

അടുത്ത പേജില്‍ - മിനിമം ഒരുകോടിയെങ്കിലും സാറ്റലൈറ്റ് അവകാശത്തുക ലഭിക്കുന്ന താരങ്ങള്‍

PRO
3. ജയസൂര്യ

അടുത്ത പേജില്‍ - മിനിമം ഒരുകോടിയെങ്കിലും സാറ്റലൈറ്റ് അവകാശത്തുക ലഭിക്കുന്ന താരങ്ങള്‍

PRO
4. ജയറാം

അടുത്ത പേജില്‍ - മിനിമം ഒരുകോടിയെങ്കിലും സാറ്റലൈറ്റ് അവകാശത്തുക ലഭിക്കുന്ന താരങ്ങള്‍

PRO
5. ദുല്‍ക്കര്‍ സല്‍മാന്‍

അടുത്ത പേജില്‍ - മിനിമം ഒരുകോടിയെങ്കിലും സാറ്റലൈറ്റ് അവകാശത്തുക ലഭിക്കുന്ന താരങ്ങള്‍

PRO
6. നിവിന്‍ പോളി

വെബ്ദുനിയ വായിക്കുക