പൊലീസ് യൂണിഫോമണിയുകയാണ് മഞ്ജു വാര്യര്‍. ഒപ്പം, പൊലീസ് വേഷങ്ങള്‍ ഒരു പുത്തരിയല്ലാത്ത ഇന്ദ്രജിത്തും. സിറ്റി പൊലീസ് കമ്മീഷണര്‍ ശ്രീബാലയായി മഞ്ജു അഭിനയിക്കുമ്പോള്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സൈലെക്സ് ഏബ്രഹാമായി ഇന്ദ്രജിത്ത് അഭിനയിക്കുന്നു.
അനീഷ് ലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ്. പ്രേംപ്രകാശ്, വിജയരാഘവന്‍, ഭാമ തുടങ്ങിയവരും വേട്ടയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.